മോഹന്‍ലാലിന്റെ ​ഗുഡ്മോണിം​ഗ് ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന്റെ ​ഗുഡ്മോണിം​ഗ് ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന അതുല്യ നടൻ. ചിലപ്പോഴൊക്കെ താരം തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ഗുഡ്മോണിം​ഗ് എന്ന് കുറിച്ച് കൊണ്ടാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം ഫോട്ടോ പങ്കുവച്ചത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ കമന്റുമായി എത്തിയിരിക്കുകയാണ്. എന്താണ് ചിരിക്കാത്തതെന്നാണ് നിരവധി പേര്‍ മോഹന്‍ലാലിനോട് ചോദിക്കുന്നത്.അതേസമയം, ട്വില്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്യാനിരിക്കുകയാണ് മോഹന്‍ലാല്‍.

Leave A Reply
error: Content is protected !!