ചന്ദനത്തൈ വിതരണം

ചന്ദനത്തൈ വിതരണം

കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക്് മറയൂർ ചന്ദനത്തൈകൾ വിതരണം ചെയ്തു. തൈ വിതരണം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.ബി. മുഹമ്മദ് അധ്യക്ഷനായി. സാബു അച്ചാരുകുടി പരിപാലന-വിപണനത്തെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി പി.കെ. മധുസൂദനൻ സംസാരിച്ചു.

Leave A Reply
error: Content is protected !!