പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ നാ​ട്ടി​ലി​റ​ങ്ങി

പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ നാ​ട്ടി​ലി​റ​ങ്ങി

പാ​ല​ക്കാ​ട്: ജനങ്ങളെ പരിഭ്രാന്തരാക്കി അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ പാ​ലൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​ ആ​ന​യി​റ​ങ്ങി.

സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​ന​യെ വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കി തി​രി​ച്ച​യ​യ്ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​ന വാ​ഹ​ന​ത്തി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി. ഒ​ടു​വി​ൽ മ​ണി​ക്കൂ​റു​ക​ൾ പ​ണി​പ്പെ​ട്ടാ​ണ് ആ​ന​യെ കാ​ട്ടി​ൽ ക​യ​റ്റി​വി​ട്ട​ത്.

ഈ പ്രദേശത്ത് ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​റ്റ​യാ​ൻ നാ​ട്ടി​ലി​റ​ങ്ങി ഭീ​തി പ​ര​ത്തി​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച രാ​ത്രി​യും ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്.

Leave A Reply
error: Content is protected !!