ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂത്ത് കോൺഗ്രസ്സ് പ്ര​തി​ഷേ​ധം

ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂത്ത് കോൺഗ്രസ്സ് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ടോ​ൾ പി​രി​വി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ പേ​ട്ട​യി​ലെ റീ​ജി​യ​ണ​ൽ ഓ​ഫീ​സിലാണ് പ്രതിഷേധം. പ്ര​വർത്തകർ ഓഫീസ് ഉ​പ​രോ​ധി​ച്ചു. ടോ​ൾ പി​രി​വ് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സംഭവത്തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Leave A Reply
error: Content is protected !!