പുള്ളേ…നവാസേ ഇജ്ജ് വീണ്ടും ഹരിതയുടെ പരിപാടിക്ക് വന്നോ….

പുള്ളേ…നവാസേ ഇജ്ജ് വീണ്ടും ഹരിതയുടെ പരിപാടിക്ക് വന്നോ….

എന്തയാലും ഇത് തകർത്തു, പറയാതെ ഇരിക്കാൻ പറ്റില്ലല്ലോ ഇത്രയും വിവാദം സൃഷ്ട്ടിച്ച ഹരിത വിഷയതയിൽ അറസ്റിലായതിനു ശേഷം ജാമ്യത്തിൽ ഇറങ്ങി അതെ ഹരിതയുടെ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തത് അതെ നേതാവ്, എന്തയാലും ഈ നടപടി കൊള്ളാം… ഒരു കൂട്ടം പെണ്കുട്ടികളാകെതിരെ ലൈകീക അധിക്ഷേപം നടത്തിയ ഒരാളെ തന്നെ വേണം അവരുടെ സംഘടനയുടെ ഉൽഘടനത്തിന്… അത് പിന്നെ ഇതിൽ അത്ഭുതപ്പെടാനൊന്നും ഇല്ല, കാരണം മുസ്‌ലിം ലീഗ് എന്നൊരു പാർട്ടിയിൽ നിന്ന് ജനങ്ങൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നുള്ളത് വേറെ ഒരു വസ്തുത. പിന്നെ ഉൽഘടനത്തിനിടയിൽ നവാസ് പറഞ്ഞ പ്രസ്താവനയും കൊള്ളാം.. കോടതി വരാന്തയിൽ തീരാത്ത പ്രശ്നങ്ങൾ പാണക്കാട് ഉമ്മറപടിയിൽ പരിഹരിച്ച പാരമ്പര്യമാണ് സംഘടനക്ക് ഉള്ളത്. ആയോ ഇനി ഇതിപ്പോൾ നേതാവാണ് കഷ്ടപ്പെട്ട് പറയുന്നു വേണ്ട, അതിപ്പോൾ ഇന്നാട്ടിലെ ജനങ്ങൾക് മനസിലായി…. എല്ലാം പ്രശ്നങ്ങളും നിങ്ങളുടെ ഉമ്മറപടിയിൽ പരിഹരിക്കുന്ന നിലപാടാണ് നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും ഉള്ളതെന്ന്… എന്നിട് എന്തെ ഉണ്ടായേ, ഹരിതയുടെ വിഷയം വന്നപ്പോൾ, നിങ്ങളുട സംഘടനയിൽ തന്നെ കുറച്ച ചുണക്കുട്ടികൾ ആയിട്ടുള്ള പെണ്കുട്ടികള ശബ്ദം ഉയർത്തിയപ്പോൾ അത് സഹിച്ചില്ലല്ലേ, അപ്പോൾ നേതാക്കന്മാർക്കെല്ലാം പൊള്ളിയല്ലേ, അതാണലോ കണ്ടത്, നാണമുണ്ടോ ? നവാസേ ഇങ്ങനെ കിടന്നു പ്രസംഗിക്കാൻ, അതിനൊക്കെ എന്ത് യോഗ്യതയാണ് ഉള്ളത്.

10 വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതക്ക് സാധിച്ചിട്ടുണ്ട്. പത്താം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി വന്നത് പക്ഷേ ദൗർഭാഗ്യകരമാണ്. വിപ്ലകരമായ മാറ്റങ്ങളെ.. സ്ത്രീകളെ അടിച്ചമർത്തി കൊണ്ട് അവരുടെ ശബ്ദം പുറത്തു കേൾക്കാത്ത വിധമുള്ള മാറ്റങ്ങളായിരിക്കും ചിലപ്പോൾ നിങ്ങൾ ഈ പറയുന്ന വിപ്ലകരമായ മാറ്റങ്ങൾ എന്നുള്ളത്, സംഘടനയുടെ ജന്മദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമ്മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. സി എച്ച് അടക്കം ഉള്ള മഹാന്മാരായ നേതാക്കളുടെ പാരമ്പര്യം ആണ് എം എസ് എഫിൻ്റേത്. നമ്മളെ ഏതെങ്കിലും സന്ദർഭം ദുരുപയോഗം ചെയ്ത് കൊണ്ട് ആരെങ്കിലും മറ്റ് എവിടെ എങ്കിലും ചേർത്ത് വെക്കുമ്പോൾ എൻ്റെ രാഷ്ട്രീയം അത് അല്ലെന്ന് പറയേണ്ട ഉത്തരവാദിത്വം ഹരിതയുടെ ആണ്. ഈ സംഘടനക്ക് എങ്ങനെ പ്രവർത്തിക്കണം എന്ന് സമുന്നതരായ നേതാക്കൾ നമുക്ക് നിർദേശം നൽകാറുണ്ട്… അത് നാം പാലിക്കണം… എന്നാണ് വിപ്ലവ നേത്വത്തിന്റെ വാക്കുകൾ, ഒരു കാര്യം ചോദിക്കട്ടെ, എല്ലാം പാർട്ടിയിലും ഉണ്ടാകും മുതിര്ന്ന നേതാക്കളുടെ സാനിധ്യത്തിൽ തീരുമാനം എടുക്കുന്നതും പ്രവർത്തികളുമെല്ലാം.. പക്ഷെ എന്ന് കരുതി അവിടെ എല്ലാവർക്കും ഒരു നീതിയാണ് ഒരു നയമാണ്, പക്ഷെ നിങ്ങളുടെ മുസ്ലിം സംഘടനയിലോ, സ്ത്രീകൾ എന്നും രണ്ടാം തരക്കാർ…. അതുകൊണ്ടാണാലോ ഈ പറയുന്ന നേതാവിന് സ്ത്രീകളോട് അങ്ങനെയൊക്കെ പെരുമാറാനും, അത് കണ്ടും കെട്ടും മിണ്ടാതെ അവർ ഇരുന്നോളും എന്നുള്ള തോന്നൽ എല്ലാം വന്നത്… ലാസ്‌റ് എന്തായി, പണി പാളി, നാടുമൊത്തം അറിഞ്ഞു, സംഘടനയിൽ എന്താണ് നടക്കുന്നതെന്ന്.. എന്തായാലും നന്നായിട്ടുണ്ട്, പിന്നെ ഇവരൊക്കൊക്കെ എന്തും കാണിക്കലോ … അതൊക്കെ സപ്പോർട്ട് ചെയുന്ന മുതിര്ന്ന നേതാക്കന്മാർ ഉള്ളപ്പോൾ, എന്ത് തോന്നിവാസവും ചെയ്യാമെന്നുള്ള കാഴ്ചപാട് തന്നെയാണ്. ഇതിപ്പോൾ നവാസിന്റെ പൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് കുഞ്ഞാലിക്കുട്ടിയും രംഗത് വന്നിരുന്നു, എന്തയാലും കുഞ്ഞപ്പയിൽ നിന്നും ഇതല്ലാതെ വേറെ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല, ഇനി ഏതെല്ലാം പൊതു സമൂഹം സഹിക്കണമല്ലോ എന്ന് ഓർത്തിട്ടാണ് പീഡന പരാതിയിൽ അറസ്റ്റിലായി ജാമ്യം എല്ലാം കിട്ടി നേതാവ് നവാസ് വന്നല്ലോ, അപ്പോൾ ഇനി ഇപ്പോൾ ഒന്നും പേടിക്കാനില്ല, കാര്യങ്ങളൊക്കെ വളരെ നന്നായിട്ട് പൊയ്ക്കൊള്ളും മുസ്ലിം ലീഗിൽ.

Leave A Reply
error: Content is protected !!