കൊല്ലം ബാബുവിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രി കെ. എൻ. ബാലഗോപാൽ

കൊല്ലം ബാബുവിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രി കെ. എൻ. ബാലഗോപാൽ

കൊല്ലം: സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകി കടന്നുപോയ വലിയ കലാകാരനാണ് കൊല്ലം ബാബു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ.
കഥാപ്രസംഗ കലയിൽ വേറിട്ട ശബ്ദമായി തിളങ്ങിയ കൊല്ലം ബാബു നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയാണ് മലയാളി മനസ്സുകളിൽ ഇടം നേടിയത്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് മന്ത്രി അറിയിച്ചു.
Leave A Reply
error: Content is protected !!