സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

മഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകാവസ്ഥയിൽ. നെടുംകുന്നം പഞ്ചായത്ത് അഞ്ചാംവാർഡിൽ കങ്ങഴ എം.ജി.ഡി.എം. ആശുപത്രിക്ക്‌ സമീപം ചിറ്റേട്ടുകളം തങ്കമ്മ സിറിയക്കിന്റെ വീടാണ് അപകടാവസ്ഥയിലായത്.

കഴിഞ്ഞ ദിവസം മഴയെ തുടർന്ന് വെള്ളം ഇറങ്ങിയതോടെ മുറ്റമടക്കം പത്തടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മഴ പെയ്താൽ കൂടുതൽ ഭാഗം ഇടിയാനും വീട് അപകടാവസ്ഥയിലാകാനും സാധ്യതയുണ്ട്.

Leave A Reply
error: Content is protected !!