കുരുന്നുകൾക്ക് കരുതലാകാൻ കാവൽ പ്ലസ് കൂടുതൽ ജില്ലകളിലേക്ക്

കുരുന്നുകൾക്ക് കരുതലാകാൻ കാവൽ പ്ലസ് കൂടുതൽ ജില്ലകളിലേക്ക്

ഇടുക്കി: കാവൽ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലേക്ക് വിജയകരമായി വ്യാപിപ്പിച്ചു.
നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നൽകുന്നതിന് ലക്ഷ്യമിടുന്നതാണ് പദ്ധതി.
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിലവിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ മാത്രമായി പൈലറ്റ് പ്രോജക്ടായി നടത്തി വന്ന പദ്ധതിയാണിത്.
Leave A Reply
error: Content is protected !!