പശുവിനെ രക്ഷപ്പെടുത്തി

പശുവിനെ രക്ഷപ്പെടുത്തി

പുതിയതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 3.45-നു തോണ്ടൻകുളങ്ങരയിലായിരുന്നു സംഭവം.

മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ടാങ്കിൽ പശു അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ അഗ്നിരക്ഷാസേന സീനിയർ ഫയർ ഓഫീസർ ജൂഡ് നെൽസൺ ഡിക്രൂസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി

Leave A Reply
error: Content is protected !!