ദേശീയപാതയിൽ പാഴ്സൽ വാഹനം മറിഞ്ഞു

ദേശീയപാതയിൽ പാഴ്സൽ വാഹനം മറിഞ്ഞു

ദേശീയപാതയിൽ കാരംകോട് ജെ.എസ്.എം.ആശുപത്രിക്കുസമീപം പാഴ്സൽ വാഹനം മറിഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

എറണാകുളത്തുനിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്ക്‌ പച്ചക്കറിയും കയറ്റിപ്പോയ പാഴ്സൽ വാഹനം എതിരേവന്ന വാഹനത്തിന് വശം കൊടുത്തപ്പോൾ റോഡിൽ തെന്നി മറിയുകായിരുന്നു.

Leave A Reply
error: Content is protected !!