മത്സ്യക്കൃഷി വിളവെടുപ്പ്

മത്സ്യക്കൃഷി വിളവെടുപ്പ്

ഫിഷറീസ് വകുപ്പും തിരുപുറം പഞ്ചായത്തും സംയുക്തമായി സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി. കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ഷീനാ ആൽബിൻ, ജില്ലാപ്പഞ്ചായത്തംഗം വത്സലകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സൂകുമാരൻ, സ്ഥിരംസമിതി അധ്യക്ഷ പി.ആർ.പ്രിയ, കെ.ആർ.ബിജു, പ്രീത തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!