റ​ഷ്യ​യി​ൽ വി​മാ​നാ​പ​ക​ടം ; നാല്‌ പേ​ർക്ക് ദാരുണാന്ത്യം ; അഞ്ച് പേർക്ക് പരുക്ക്

റ​ഷ്യ​യി​ൽ വി​മാ​നാ​പ​ക​ടം ; നാല്‌ പേ​ർക്ക് ദാരുണാന്ത്യം ; അഞ്ച് പേർക്ക് പരുക്ക്

മോ​സ്കോ: റ​ഷ്യ​യി​ലെ ഇ​ര്‍​കു​ത്സ്‌​ക് മേ​ഖ​ല​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ർക്ക് ദാരുണാന്ത്യം . അപകടത്തിൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യം ര​ണ്ട് ജീ​വ​ന​ക്കാ​രു​ള്‍​പ്പ​ടെ 14 പേ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . അതെ സമയം അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Leave A Reply
error: Content is protected !!