ജോക്കോവിച്ചിനെ വീഴ്ത്തി ഡാനിൽ മെദ്വദേവ്!!!

ജോക്കോവിച്ചിനെ വീഴ്ത്തി ഡാനിൽ മെദ്വദേവ്!!!

US ഓപ്പണിന്റെ പുരുഷ വിഭാഗം കലാശപ്പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരമായ 25 വയസ്സുകാരൻ ഡാനിൽ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്കാണ് കലണ്ടർ സ്ളാം എന്ന ലക്ഷ്യവുമായി ഇറങ്ങിയ ജോക്കോവിച്ചിനെ വീഴ്ത്തിയത് .

മറ്റാർക്കും എത്തിപ്പിടിക്കാൻ ആവാത്ത 21 ഗ്രാൻഡ്സ്ളാം കിരീടങ്ങൾ എന്ന ചരിത്രം തേടിയ ജ്യോക്കോവിച്ചിനു മുന്നിൽ അവിശ്വസനീയം എന്നു വിളിക്കാവുന്ന പ്രകടനം ആണ് രണ്ടാം യു.എസ് ഓപ്പൺ ഫൈനൽ കളിക്കുന്ന മെദ്വദേവ് ആർതർ ആഷെ സ്റ്റേഡിയത്തിൽ നടത്തിയത്,ഡാനിൽ മെദ്വദേവിന്റെ ആദ്യ ഗ്രാൻഡ്സ്ളാം കിരീടമാണ് ഇത്.

Leave A Reply
error: Content is protected !!