കർണാടകയിൽ വാഹനാപകടം;​ എട്ട്​ പേർ മരിച്ചു

കർണാടകയിൽ വാഹനാപകടം;​ എട്ട്​ പേർ മരിച്ചു

ബംഗളൂരു: കർണാടകയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച്​ എട്ട് മരണം . ചിന്താമണി താലൂക്കിലെ മാരിനായകനഹള്ളിയിലാണ് സംഭവം. അപകടത്തിൽ മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

ആന്ധ്രപ്രദേശിലേക്ക്​ പോയ ദിവസക്കൂലിക്കാരായ തൊഴിലാളികളാണ്​ മരിച്ചത്​. രണ്ട്​ സ്​ത്രീകളും നാല്​ പുരുഷൻമാരും മരിച്ചവരിൽ ഉൾപെടുന്നു.

പരക്കേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. സംഭവത്തിൽ ചിന്താമണി എം.എൽ.എ കെ. കൃഷ്​ണ റെഡ്ഡി അപകട സ്​ഥലം സന്ദർശിച്ചു

Leave A Reply
error: Content is protected !!