നാരായണപ്പിഷാരടി ജയന്തി ഗുരുവായൂരിൽ നടന്നു

നാരായണപ്പിഷാരടി ജയന്തി ഗുരുവായൂരിൽ നടന്നു

സംസ്‌കൃതപണ്ഡിതനായിരുന്ന കെ.പി. നാരായണപ്പിഷാരടിയുടെ 112-ാം ജന്മദിനാഘോഷം ഗുരുവായൂരിൽ നടന്നു.അഖിലഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതി സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റർ കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
എ. രാമചന്ദ്രൻ അധ്യക്ഷനായി. സജീവൻ നമ്പിയത്ത്, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ആചാര്യ സി.പി. നായർ, ഡോ. വാസുദേവൻ, ആർ. നാരായണൻ എന്നിവർ പ്രസംഗിച്ചു.
Leave A Reply
error: Content is protected !!