നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ താരം റയാന്‍ ടെന്‍ ഡോഷറ്റെ വിരമിക്കുന്നു

നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ താരം റയാന്‍ ടെന്‍ ഡോഷറ്റെ വിരമിക്കുന്നു

ഡച്ചു ക്രിക്കറ്റിലെ  സൂപ്പര്‍ താരം റയാന്‍ ടെന്‍ ഡോഷറ്റെ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഈ സീസണൊടുവില്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിക്കുമെന്ന് റയാന്‍ ടെന്‍ ഡോഷറ്റെ വ്യക്തമാക്കി. 41കാരനായ റയാന്‍ ടെന്‍ ഡോഷറ്റെ ടി-20 ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്‌സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൗണ്ടി ക്ലബായ എസക്‌സില്‍ കളിക്കുന്ന താരം മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐപിഎലിലും കളിച്ചിട്ടുണ്ട്. എസക്‌സിന്റെ മൂന്‍ നായകന്‍ കൂടിയാണ് റയാന്‍ ടെന്‍ ഡോഷറ്റെ.

Leave A Reply
error: Content is protected !!