ഖത്തറിൽ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി

ഖത്തറിൽ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി

ഖത്തറിൽ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി.ഇത്തരം വിദേശ നിര്‍മിത വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. ഒരു രാഷ്ട്രത്തിന്റെ ആരോഗ്യ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങലെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വ്യക്തിയെയും സ്ഥാപനത്തെയും കുറ്റവാളികളാക്കേണ്ടതിന്റെ ആവശ്യകതയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇത്തരം നിയമ ലംഘനങ്ങള്‍ രാജ്യാന്തര തലത്തിലെ ബന്ധങ്ങള്‍ തകരാറിലാക്കും. വിശ്വാസയോഗ്യമല്ലാത്ത ഉറവിടങ്ങളില്‍ നിന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് പിന്നില്‍ അപകടമുണ്ടാകുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കി.

Leave A Reply
error: Content is protected !!