പ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. കൂ​ത്താ​ട്ടു​ക​ളം ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡ് സൗ​ത്ത് റ​സി​സ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വിവിധ മേഖലകളിൽ കഴിവ് തേള്\ഇയിച്ച പ്രതിഭകളെ ആദരിച്ചു.

പ്രതിഭകൾക്ക് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ എ​ന്നി​വ​ർ ചേർന്ന് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​സി​എ​യി​ൽ 10-ാം റാ​ങ്ക് നേ​ടി​യ ദേ​വ​മാ​ധ​വ് ക​ട്ടി​മു​ട്ട​ത്ത്, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മുഴുവൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ എ​ൻ.​വി. ശ്രീ​രാ​ഗ് നെ​ല്ലി​ക്ക​ൽ, എ​ൽ​സ റ​ജി പാ​ലി​യ​ത്ത് എന്നിവരെയും മി​ക​ച്ച ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​നി​ത തോ​മ​സ് കു​റ്റി​ക്കാ​ട്ടേലിനേയും ആദരിച്ചു.

 

Leave A Reply
error: Content is protected !!