റി​ലേ സ​ത്യാ​ഗ്ര​ഹം ച​ക്രസ്തം​ഭ​ന​ത്തോ​ടെ അവസാനിപ്പിച്ചു

റി​ലേ സ​ത്യാ​ഗ്ര​ഹം ച​ക്രസ്തം​ഭ​ന​ത്തോ​ടെ അവസാനിപ്പിച്ചു

ക​രു​നാ​ഗ​പ്പ​ള്ളി : കേ​ന്ദ്ര​സ​ർ​ക്കാ​രി​നെതിരെ വിവിധ വിഷയങ്ങൾ നടത്തി വന്ന റി​ലേ സ​ത്യാ​ഗ്ര​ സമാപിച്ചു. വാ​ക്സി​ൻ നയം, ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വ് തൊ​ഴി​ലി​ല്ലാ​യ്മ എന്നിവ മുൻ നിർത്തിയാണ് ഡി വൈഎ​ഫ്ഐ ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക്‌ ക​മ്മി​റ്റി റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചത്. ച​ക്രസ്തം​ഭ​ന​ത്തോ​ടെ സത്യാഗ്രഹം അവസാനിപ്പിച്ചു.

​ വൈ​കുന്നേരം ന​ട​ന്ന ച​ക്രസ്തം​ഭ​ന സ​മ​രം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജ​യ​പ്ര​കാ​ശും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ന​ട​ൻ പാ​ട്ടും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എം.ആ​ർ ദീ​പ​ക് അ​ധ്യ​ക്ഷ​ത് വഹിച്ചു. ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി ടി.ആ​ർ ശ്രീ​നാ​ഥ്, ടി.എ​ൻ വി​ജ​യ​കൃ​ഷ്ണ​ൻ, പി ​ഉ​ണ്ണി, ഗോ​പി​നാ​ഥ​ൻ​പി​ള്ള, ജ്യോ​തി​ശ്രീ, ഹാ​ഷിം, ഫ​സ​ൽ അ​ബാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

 

Leave A Reply
error: Content is protected !!