ഇറ്റാലിയൻ ലീഗ് : അവസാന നിമിഷത്തിൽ റോമക്ക് വിജയം

ഇറ്റാലിയൻ ലീഗ് : അവസാന നിമിഷത്തിൽ റോമക്ക് വിജയം

ഇറ്റാലിയൻ ലീഗ് സീരി എയിൽ റോമയുടെ കുതിപ്പ് തുടരുന്നു ,ജോസെ മൗറീനോ പരിശീലകനായി എത്തിയതു മുതൽ റോമ നടത്തുന്ന മികച്ച പ്രകടനങ്ങൾ ഇന്നും ആവർത്തിച്ചു സസുവോളോയെ ആണ് റോമ പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമിൽ ഗോൾ വേണ്ടി വന്നു ഇന്ന് അവർക്ക് 2-1ന്റെ ജയം സ്വന്തമാക്കാൻ.

ഈ ജയത്തോടെ റോമ 9 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. സസുവോളോക്ക് 4 പോയിന്റ് മാത്രമെ ഉള്ളൂ

Leave A Reply
error: Content is protected !!