കുവൈത്തിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും

കുവൈത്തിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും

കുവൈത്തിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും.തൊഴിലിടങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിക്കുന്നതിനായാണ് അഭയകേന്ദ്രം സ്ഥാപിച്ചത്. സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ കേന്ദ്രത്തിന്‍റെ നിർമാണം പൂർത്തിയാക്കുകയും അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായം നൽകാനുള്ള ഹോട്ട് ലൈന്‍ സംവിധാനം സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിവിധ കാരണങ്ങളാൽ ഷെൽട്ടറിന്‍റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ബജറ്റ് കമ്മിയും കേസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ജീവനക്കാർ ഇല്ലാത്തതുമാണ് കേന്ദ്രം സജീവമാകാതിരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Leave A Reply
error: Content is protected !!