എലിയറ്റിന് ശസ്ത്രക്രിയ വേണം

എലിയറ്റിന് ശസ്ത്രക്രിയ വേണം

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ്യുണൈറ്റഡിനെതിരെയുള്ള മത്സരത്തിനിടയിൽ കടുത്ത റ്റാക്ക്ലിങ്ങിന് വിധേയനായി കാലിന് ഗുരുതര പരിക്ക് പറ്റിയ ലിവർപൂൾ താരം ഏലിയറ്റിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ.

അടുത്ത ദിവസങ്ങളിൽ എലിയറ്റിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു. താരത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും താരത്തിന്റെ കുടുംബം നന്ദി അറിയിച്ചു. താൻ എത്രയും പെട്ടെന്ന് തിരികെയെത്തും എന്ന് എലിയറ്റും പറഞ്ഞു.

Leave A Reply
error: Content is protected !!