ബാ​ല​വേ​ദി ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് പ്രി​യ​ൻ നി​ർ​വ​ഹി​ച്ചു

ബാ​ല​വേ​ദി ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് പ്രി​യ​ൻ നി​ർ​വ​ഹി​ച്ചു

ചാ​ത്ത​ന്നൂ​ർ: പു​നഃ​സം​ഘ​ടി​പ്പി​ച്ച ബാ​ല​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ചെയ്തു . വെ​ൺ​പാ​ല​ക്ക​ര ശാ​ര​ദാ​വി​ലാ​സി​നി വാ​യ​ന​ശാ​ല​യി​ൽ നടന്ന ചടങ്കിൽ ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബാ​ല​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ചടങ്ങിൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷൈ​ജു എ, ​പു​ഷ്പാം​ഗ​ദ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യും ന​ട​ന്നു.

 

Leave A Reply
error: Content is protected !!