സമ്പദ്​വ്യവസ്​ഥ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്ന്​ വാക്​സിനേഷനാണെന്ന്​ നിർമല സീതാരാമൻ

സമ്പദ്​വ്യവസ്​ഥ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്ന്​ വാക്​സിനേഷനാണെന്ന്​ നിർമല സീതാരാമൻ

സമ്പദ്​വ്യവസ്​ഥ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്ന്​ വാക്​സിനേഷനാണെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ.ഇന്ത്യയിലെ ജനസംഖ്യയിൽ 73 കോടി പേർക്കും വാക്​സിൻ നൽകിയെന്നും ധനമന്ത്രി അറിയിച്ചു.

‘രാജ്യത്തെ വാക്​സിനേഷൻ പദ്ധതി സുഗമമായി നടക്കുന്നു. ഇതുവരെ 73കോടി ജനങ്ങൾക്ക്​ സൗജന്യമായി വാക്​സിൻ ലഭിച്ചു. ഇന്ന്​, വാക്​സിനേഷനിലൂടെ ജനങ്ങൾക്ക്​ തങ്ങളുടെ ബിസിനസുകൾ മുന്നോട്ടു​കൊണ്ടുപോകാൻ കഴിഞ്ഞു, കച്ചവടക്കാർക്ക്​ ബിസിനസുകൾ നടത്താൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിഞ്ഞു, സമ്പദ്​വ്യവസ്​ഥ ഉണർന്നു, കൂടാതെ കർഷകർക്ക്​ തങ്ങളുടെ കാർഷിക ജോലികൾ പുനരാരംഭിക്കാനായി. അതിനാൽ സമ്പദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മരുന്ന്​ വാക്​സിനേഷനാണ്​’ -നിർമല സീതാരാമൻ പറഞ്ഞു.

Leave A Reply
error: Content is protected !!