കൊല്ലം ജില്ലയിൽ 1687 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കൊല്ലം ജില്ലയിൽ 1687 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1687പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. 3039 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 182 പേ​ർക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ -52, പ​ര​വൂ​ർ – 38, ക​രു​നാ​ഗ​പ്പ​ള്ളി- 33, കൊ​ട്ടാ​ര​ക്ക​ര -24 എ​ന്നി​ങ്ങ​നെ​യുമാണ് രോഗം സ്ഥിരീകരിച്ചത്. സ​മ്പ​ർ​ക്കം വ​ഴി 1686 പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൂടാതെ ജില്ലയിലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ക​യും 224 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.

 

Leave A Reply
error: Content is protected !!