‘രക്തസാക്ഷ്യം’ റിലീസായി

‘രക്തസാക്ഷ്യം’ റിലീസായി

ചിത്രം ‘രക്തസാക്ഷ്യം’ റിലീസായി .
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മെയിൻസ്ട്രീം ടിവിയിലൂടെയാണ്
റിലീസായത് . സ്‌ക്രീൻപ്ലേ സിനിമാസിന്റെ ബാനറിൽ ബാബു ചൊവ്വല്ലൂർ നിർമ്മിച്ച്
ബിജുലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പൂനെ ഫിലിം സ്‌കൂളിലെ അദ്ധ്യാപകൻ
കൂടിയായ ജിജോയ് രാജഗോപാലാണ് പ്രധാന വേഷത്തിലെത്തുന്നത്.

സുനിൽസുഗത, ദേവി അജിത്ത്, ദിവ്യ ഗോപിനാഥ്, തുടങ്ങിയവർക്കൊപ്പം ഒട്ടേറെ
പുതുമുഖങ്ങളും അണിനിരക്കുന്നു. മുസ്തഫ കീത്തേടത്ത് ആണ് ചിത്രത്തിന്റെ സഹ
നിർമ്മാതാവ്. ഹരിലാൽ, അച്ചുതൻ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേഴ്‌സ്,
ക്യാമറ: സാഗർ, എഡിറ്റിംഗ് : താഹിർ ഹംസ, കല : ജയൻ ക്രയോൺസ്, വസ്ത്രാലങ്കാരം : കാളിദാസൻ, ചമയം : ഷൈൻ നെല്ലങ്കര, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചിറ്റിലപ്പിള്ളി, പ്രൊഡക്ഷൻ മാനേജർ: പ്രേമൻ ഗുരു വായൂർ

Leave A Reply
error: Content is protected !!