ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ നിന്ന് കഞ്ചാവ് പിടികൂടി

ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ നിന്ന് കഞ്ചാവ് പിടികൂടി

ആ​ലു​വ​:​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ നിന്ന് കഞ്ചാവ് പിടികൂടി. റെ​യി​ൽ​വേ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ഫോ​ഴ്‌​സ് ആണ് കഞ്ചാവ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്ന് എട്ടരകിലോ സ്വർണം ആണ് പിടികൂടിയത്. ​ ​ധ​ൻ​ബാ​ദ് ​-​ ​ആ​ല​പ്പി​ ​എ​ക്‌​സ്‌​പ്ര​സി​ൽ​ വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​ആലുവയിൽ എത്തിയ പ്രതികളെ ആണ് ആ​ർ.​പി.​എ​ഫ് ​പി​ടി​കൂടിയത്.

പെ​രു​മ്പാ​വൂ​ർ​ ​കോ​ട്ട​പ്പ​ടി​ ​ക​ല്ല​റ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ശ്രീ​ഹ​രി​ ​ജ​യ​കു​മാ​ർ​ ​(19​),​ ​പാ​ണി​പ്ര​ ​ചേ​റ​പ്പാ​രം​ ​വീ​ട്ടി​ൽ​ ​അ​ജ​യ് ​ഗോ​വി​ന്ദ് ​(20​)​ ​എ​ന്നി​വ​രാണ് അറസ്റ്റിലായത്. .ആ​ർ.​പി.​എ​ഫ് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​എ​സ്.​ ​മ​ണി​ക​ണ്ഠ​ൻ,​ ​ഹെ​ഡ് ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ​ ​വി.​എ.​ ​ജോ​ർ​ജ്,​ ​പി.​ ​അ​ജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും .​ ​മൂ​ന്ന് ​മൊ​ബൈ​ൽ​ഫോ​ൺ,​ ​ര​ണ്ട് ​എ.​ടി.​എം​ ​കാ​ർ​ഡു​ക​ൾ,​ ​ആ​ധാ​ർ​കാ​ർ​ഡ് ​ എന്നിവയും പിടിച്ചെടുത്തു. ഇവർ കഞ്ചാവ് .​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​നി​ന്നാ​ണ് കൊണ്ടുവന്നത്.

Leave A Reply
error: Content is protected !!