കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വൻ കുറവ്

കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വൻ കുറവ്

കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വൻ കുറവ്.1.8 ശതമാനം കുറവാണുണ്ടായത്.നിലവില്‍ രാജ്യത്ത് 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്.പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു കുവൈത്തിലെ മൊത്തം ജനസംഖ്യ 2021 ജൂണ്‍ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി.

അതേസമയം  രാജ്യത്തെ വിദേശികളുടെയും  ബിദൂനികളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 69.2 ശതമാനമാണ്. 2021 ജൂണ്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ചുകുവൈത്തിലെ ആകെ ജന സംഖ്യ 4.63 ദശ ലക്ഷമാണ്. ഇതില്‍ 1.47 ദശലക്ഷം സ്വദേശികളും 3.15 ദശ ലക്ഷം വിദേശികളുമാണ്.

Leave A Reply
error: Content is protected !!