ആര്യങ്കാവിൽ പുലിയുടെയും സാന്നിധ്യം; ജീവിതം വഴിമുട്ടി കര്ഷകര്

ആര്യങ്കാവിൽ പുലിയുടെയും സാന്നിധ്യം; ജീവിതം വഴിമുട്ടി കര്ഷകര്

ആ​ര്യ​ങ്കാ​വ് : പുലിയുടെ സാന്നിദ്യം ജനവാസ മേഖലയിൽ ഉറപ്പിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് ആര്യങ്കാവ് നിവാസികൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​ര്‍​മെ​ത്ത് കു​റ്റി​യി​ൽ വീ​ട്ടി​ല്‍ എ​ബ്ര​ഹാം മാ​ത്യൂ​വി​ന്‍റെ ര​ണ്ടു ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ല്ലു​ക​യും ഒ​രാ​ടി​നെ ക​ടി​ച്ചു​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു.

 

മേഖലയിൽ കാട്ടാന ശല്യം പതിവാണ്. പുലി കണ്ടതോടെ ജനങ്ങൾ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ്.ഒ​ന്നി​ല​ധി​കം പു​ലി​ക​ള്‍ ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ആടുകളെ നഷ്ടപെട്ട ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ എ​ബ്ര​ഹാം മാ​ത്യൂ​ ക്ഷീര കരഷകനാണ്. പ്രധാന വരുമാന മാർഗ്ഗമാണ് ആടുകളെ നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ മുന്നിൽ അടഞ്ഞിരിക്കുന്നത്.
ആ​ടു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​മാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി ത​ന്നെ വ​ന​പാ​ല​ക​ര്‍ എ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കാ​ട്ടാ​ന​ക്കൊ​പ്പം പു​ലി​യു​ടെ സാ​ന്നി​ധ്യം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഭീ​തി​യി​ലാ​ണ്.

പ്രദേശത്തെ ജനങ്ങൾ സ​ന്ധ്യകഴിഞ്ഞാൽ ഇപ്പോൾ പു​റ​ത്തി​റ​ങ്ങാ​റി​ല്ലെ​. തു​ട​ര്‍​ച്ച​യാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ ജ​നം പൊ​റു​തി​മു​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി വി​ള​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു.

 

Leave A Reply
error: Content is protected !!