ഹ​രി​ത സ്വ​ർ​ണ്ണം പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

ഹ​രി​ത സ്വ​ർ​ണ്ണം പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

 

നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റി​ന്‍റെ തീ​ര​ത്ത് മു​ള​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ഹ​രി​ത സ്വ​ർ​ണ്ണം പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ യ്യും.ബഹുമാന്യയായ ആരോഗ്യ മന്ത്രി വീ​ണാ ജോ​ര്‍​ജ്ജ് ഇ​ന്ന് പ്രക്ഷണ കർമം നി​ര്‍​വ​ഹി​ക്കും. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കിം​സ് ഹെ​ൽ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് പ​ദ്ധ​തി​ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി ഗ്രീ​ൻ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി

Leave A Reply
error: Content is protected !!