കോ​ഴി​ക്കോ​ട്‌ 65 കാരിയെ പീ​ഡി​പ്പി​ച്ച പ്രതി റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട്‌ 65 കാരിയെ പീ​ഡി​പ്പി​ച്ച പ്രതി റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട്‌: അ​യ​ൽ​പ​ക്ക​ത്ത്‌ ഒ​റ്റ​ക്ക്‌ താ​മ​സി​ക്കു​ന്ന സ്‌​ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേസിൽ പ്രതി റി​മാ​ൻ​ഡി​ൽ.

ബി.​ജെ.​പി പ്ര​വ​ർ​ത്ത​കനായ കോ​ട്ടൂ​ളി സ്വ​ദേ​ശി ജി​തേ​ഷ്‌ എ​ന്ന ജി​ത്തു(37)​വി​നെ​യാ​ണ്‌ മെ​ഡി. കോ​ള​ജ്‌ പൊ​ലീ​സ്‌ അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌.

ഒ​രാ​ഴ്‌​ച മു​മ്പാ​ണ്‌ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ അതിക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു.

Leave A Reply
error: Content is protected !!