ബം​ഗാ​ളി​ല്‍ ക​ന​ത്ത മ​ഴ​ തുടരുന്നു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

ബം​ഗാ​ളി​ല്‍ ക​ന​ത്ത മ​ഴ​ തുടരുന്നു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

ബം​ഗാ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ര്‍ മ​രി​ച്ചു. സി​ക്കിം-​ബം​ഗാ​ള്‍ അ​തി​ര്‍​ത്തി​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു.​ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ല് പേ​രെ കാ​ണാ​താ​യി.

വൈ​ദ്യു​ത ആ​ഘാ​ത​മേ​റ്റ് മൂ​ന്ന് പേ​രും വീ​ട് ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​രും മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ലെ പ​ല മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.ഗാ​ര്‍​ബെ​റ്റ​യി​ലും ര​ഘു​നാ​ഥ്പു​രി​ലും അ​ഞ്ച് വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു.

Leave A Reply
error: Content is protected !!