ഒളിമ്പിക്സ് ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യത്തിന് സ്വർണം

ഒളിമ്പിക്സ് ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യത്തിന് സ്വർണം

ഇന്നലെ നടന്ന ഒളിമ്പിക്സ് ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ  ഫൈനലിൽ ചൈനക്ക് സ്വർണം. ചൈനീസ് താരങ്ങൾ തന്നെയായിരുന്നു ഫൈനൽ പോരാട്ടത്തിന് എത്തിയത്. അതിനാൽ സ്വർണവും വെള്ളിയും ചൈന സ്വന്തമാക്കി. ചൈനീസ് താരങ്ങൾ നേർക്കുനേർ വന്നതോടെ മത്സരവും വളരെ ആവേശം നിറഞ്ഞതായിരുന്നു.

കടുത്ത പോരാട്ടമാണ് ഇന്നലെ നടന്നത്. വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യം ഷെങ് സിവെയി, ഹുവാങ് യാഖിയോങ് സഖ്യത്തെ ആണ് നേരിട്ടത്. മല്സരത്തിൽ വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യം വിജയം സ്വന്തമാക്കി.

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് അവർ ജയിച്ചത് ആദ്യ സെറ്റ് വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യം നേടിയപ്പോൾ രണ്ടാം സെറ്റ് ഷെങ് സിവെയി, ഹുവാങ് യാഖിയോങ് സഖ്൦ സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റ് വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യം നേടി ഈ എണ്ണത്തിൽ സ്വർണം സ്വന്തമാക്കി.

സ്‌കോർ: 21-17, 21-17, 21-19

Leave A Reply
error: Content is protected !!