മാനസിക സമ്മര്‍ദ്ദ൦ : ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത് ബെൻ സ്റ്റോക്സ്

മാനസിക സമ്മര്‍ദ്ദ൦ : ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത് ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിരിക്കുന്നത്. അവരുടെ ഓൾറൗണ്ടർ താരം ബെൻസ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ നിന്ന് അനിശ്ചിതകാലത്തേക്ക് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. മാനസിക നില ശരിയാക്കുന്നതിനും വിരലിനേറ്റ പരിക്ക് ഭേദമാക്കാനുമായിട്ടാണ് അവധി എടുത്തിരിക്കുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇടം നേടിയത താരമാണ് ബെൻസ്റ്റോക്സ്. താരം പിന്മാറിയതോടെ ക്രെയിഗ് ഓവര്‍ട്ടണിനെ ടീമിൽ ഉൾപ്പെടുത്തി. സ്​റ്റോക്​സിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്ന്​ ഇ.സി.ബി .പറഞ്ഞു

Leave A Reply
error: Content is protected !!