എറണാകുളത്തെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം- ഹൈക്കോടതി

എറണാകുളത്തെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം- ഹൈക്കോടതി

ഓഗസ്റ്റ് രണ്ടിന് മുന്‍പ് എറണാകുളം ജില്ലയിലെ എല്ലാ എല്‍ഡിസി ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി. ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിവിധ വകുപ്പ് മേധാവികളോടാണ് കോടതി നിര്‍ദേശം നല്‍കിയത്. എറണാകുളം ജില്ലയിലെ എല്‍ഡിസി ഒഴിവുകള്‍ ജില്ലാ പിഎസ്‌സി ഓഫിസറെ അറിയിക്കണം.

 

Leave A Reply
error: Content is protected !!