3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ പുതിയ ദേശീയ റെക്കോര്‍ഡുമായി അവിനാശ് സാബലേ

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ പുതിയ ദേശീയ റെക്കോര്‍ഡുമായി അവിനാശ് സാബലേ

ഇന്ത്യയുടെ അവിനാശ് സാബലേയ്ക്ക് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലെ ആദ്യ ഹീറ്റിൽ ഏഴാം സ്ഥാനം. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിന് 69 വര്‍ഷത്തിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അവിനാശ് സാബലേ. ഇന്ന് നടന്ന മത്സരത്തിൽ മികച്ച പ്രകടനം ആണ് താരം നടത്തിയത്. തൻറെ തന്നെ ദേശീയ റെക്കോഡിനെ ആണ് താരം ഇന്ന് തകർത്തത്.

. 8 മിനുട്ട് 15.12 എന്ന ടൈം ആണ് അവിനാശ് ഇന്ന് ക്ലോക്ക് ചെയ്തത്. 8.മിനിറ്റ് 20.20 ആയിരുന്നു താരത്തിൻറെ നേർത്തത്തെ റെക്കോഡ്. ഇതോടെ 2022ൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത അവിനാശ് നേടി.

Leave A Reply
error: Content is protected !!