ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സ് ഫൈനലിൽ ചെന്‍ മെംഗിന് ജയം

ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സ് ഫൈനലിൽ ചെന്‍ മെംഗിന് ജയം

ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ചൈനയുടെ ചെന്‍ മെംഗ്.. ചൈനീസ് താരമായ സുന്‍ യിംഗ്ഷായെ ആണ് ചെൻ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനാണ് ഇന്ന് നടന്ന ഫൈനലിൽ ചെൻ വിജയിച്ചത്.

ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം മെംഗ് വമ്പൻ തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റുകൾ വിജയിക്കുകയായിരുന്നു. എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതെ അടുത്ത റൗണ്ട് യിംഗ്ഷാ നേടി. എന്നാൽ അഞ്ചും ആരും റൗണ്ടുകൾ വിജയിച്ച് ചെന്‍ മെംഗ് വിജയം സ്വന്തമാക്കി.

സ്കോര്‍ : 9-11, 11-6, 11-4, 5-11, 11-4, 11-9

Leave A Reply
error: Content is protected !!