പെഗാസസ് ; പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

പെഗാസസ് ; പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ആ​ശ്യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി പ്ര​തി​പ​ക്ഷം. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

അ​മി​ത്ഷാ വി​ശ​ദീ​ക​രി​ക്കും വ​രെ പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ക്കു​ന്ന​ത് തു​ട​രും. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, ഐ​ടി മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

Leave A Reply
error: Content is protected !!