സൂര്യ ചിത്രം ജയ് ഭീം : പുതിയ സ്റ്റിൽ പുറത്തിറങ്ങി

സൂര്യ ചിത്രം ജയ് ഭീം : പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഡൂര്യ നായകനായി എതുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ചെന്നൈയിലും പരിസര പ്രദേശത്തും ആണ് ചിത്രീകരിച്ചത്. വക്കീൽ ആയിട്ടാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി താരം ചിത്രത്തിൽ പോരാടും. സൂര്യയെ കൂടാതെ രാജിഷ വിജയനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിക്കുകയാണ്. 2 ഡി എന്റർ‌ടൈൻ‌മെൻറ് ആണ് ചിത്രം നിർമിക്കുന്നത്. , ഇത് നാലാം തവണയാണ് പ്രൊഡക്ഷൻ ഹൗസും സൂര്യയും ഒരു പ്രോജക്റ്റുമായി സഹകരിക്കുന്നത്.

Leave A Reply
error: Content is protected !!