പെ​ഗാ​സ​സ് ഫോൺ ചോർത്തൽ; അ​മി​ത്ഷാ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ്

പെ​ഗാ​സ​സ് ഫോൺ ചോർത്തൽ; അ​മി​ത്ഷാ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറി പ്രതിപക്ഷം. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കിയാല്‍ മതിയെന്ന് കോൺഗ്രസ് പറഞ്ഞു.പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം

അതേസമയം അമിത് ഷായുടെ വിശദീകരണം ലഭിക്കും വരെ പാർലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു.

Leave A Reply
error: Content is protected !!