കുവൈത്തിൽ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ 3 നഴ്സുമാർ അറസ്റ്റിൽ

കുവൈത്തിൽ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ 3 നഴ്സുമാർ അറസ്റ്റിൽ

കുവൈത്തിൽ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശി ഉൾപ്പെടെ 3 നഴ്സുമാർ അറസ്റ്റിൽ. ജഹ്‌റ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ് മൂവരും.

വാക്സീൻ നൽകാതെ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്. 250 മുതൽ 300 ദിനാർ വരെ ഈടാക്കിയായിരുന്നു ഇത്. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ 4 പേർക്കെതിരെയും കേസെടുത്തു.

Leave A Reply
error: Content is protected !!