‘പാർട്ടിയുടെ ശതാബ്ദി ആഘോഷo’; ചെനീസ് എംബസിയുടെ ചടങ്ങിൽ പങ്കെടുത്ത് ഇടത് നേതാക്കൾ

‘പാർട്ടിയുടെ ശതാബ്ദി ആഘോഷo’; ചെനീസ് എംബസിയുടെ ചടങ്ങിൽ പങ്കെടുത്ത് ഇടത് നേതാക്കൾ

ഡൽഹി : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി പി സി) ശതാബ്ദി ആഘോഷിക്കുന്നതിനായി ചൈനീസ് എംബസി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഇടത് നേതാക്കൾ. എംബസി ഓൺലൈനായി നടത്തിയ പരിപാടിയിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് സീതാറാം യെച്യൂരി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് ഡി രാജ തുടങ്ങിയവർപങ്കെടുത്തു.

ഈ നേതാക്കളെ കൂടാതെ ലോക്സഭാ എംപി എസ് സെന്തിൽകുമാർ, ഫോർവേഡ് ബ്ലോക്കിന്റെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി ദേവരാജൻ, സി പി സി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് കൗൺസിലർ ഡു സിയാവോലിൻ എന്നിവരും വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്ക് എടുക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!