ജപ്പാൻ കായിക താരത്തെ പരിശീലകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുന്നു

ജപ്പാൻ കായിക താരത്തെ പരിശീലകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുന്നു

ജർമ്മൻ കായിക താരത്തെ പരിശീലകൻ അടിക്കുന്ന ചിത്രം, ടോക്യോ ഒളിംപിക്സ് ലോകത്ത് സജീവ ചർച്ചയായിരിക്കുകയാണ്. കളി തുടങ്ങുന്നതിന് മുമ്ബായി ആരോ റെക്കോര്‍ഡ് ചെയ്ത ഈ വീഡിയോ വൈകാതെ ഇന്റര്‍നെറ്റില്‍ വൈറലായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹംഗറിയുടെ സോഫി ഓസ്‌ബാസിനെതിരെ ജപ്പാൻ കായിക താരം മാർട്ട്യാന ട്രാജ്ഡോസ് മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടു മുൻപാണ് സംഭവം അരങ്ങേറിയത്. പരിശീലകനായ ക്ലോഡി പൂസയോടൊപ്പം ജൂഡോ മത്സരം നടക്കുന്ന വേദിയിലിലേക്ക് നടന്നു വരുന്ന ട്രാജ്ഡോസിന്റെ ദൃശ്യങ്ങളില്‍ നിന്നാണ്.

വേദിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപായി പരിശീലകന്‍ അവരുടെ കോളറില്‍ പിടിച്ചു വലിക്കുകയും, ചുമലില്‍ പിടിച്ച്‌ കുലുക്കിയതിന് ശേഷം മുഖത്ത് രണ്ടു തവണ അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം ജര്‍മന്‍ ജൂഡോ താരം വേദിയിലേക്ക് കയറാന്‍ തയ്യാറെടുക്കുന്നു. ജൂഡോ ടൂര്‍ണമെന്റില്‍ റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഈ സംഭവം നടന്നത്. മത്സരത്തിനൊടുവില്‍ മാര്‍ട്ട്യാന ട്രാജ്ഡോസ് ഹംഗേറിയന്‍ താരം സോഫി ഓസ്ബാസിനോട് പരാജയം വഴങ്ങി. വീഡിയോ ദ്യശ്യത്തിന്റെ അടിസ്ഥാനത്തിൽ പരിശീലകനെതിരെ വിമർശനവും ഉയർന്നിരിക്കുകയാണ്.

Leave A Reply
error: Content is protected !!