സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു. 2100 പേരാണ് ഇന്ന് അറസ്റ്റിലായത്. 4524 വാഹനങ്ങളും പിടിച്ചെടുത്തു. 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് റിപ്പോര്‍ട്ട് ചെയ്തത്. 134 കേസുകൾ ക്വാറന്റൈന്‍ ലംഘിച്ചതിന് റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 536, 67, 374
തിരുവനന്തപുരം റൂറല്‍ – 4926, 334, 523
കൊല്ലം സിറ്റി – 1832, 165, 24
കൊല്ലം റൂറല്‍ – 96, 96, 176
പത്തനംതിട്ട – 102, 101, 156
ആലപ്പുഴ – 52, 19, 184
കോട്ടയം – 235, 217, 391
ഇടുക്കി – 119, 33, 55
എറണാകുളം സിറ്റി – 135, 60, 28
എറണാകുളം റൂറല്‍ – 182, 53, 270
തൃശൂര്‍ സിറ്റി – 103, 111, 135
തൃശൂര്‍ റൂറല്‍ – 89, 94, 304
പാലക്കാട് – 150, 161, 366
മലപ്പുറം – 167, 164, 354
കോഴിക്കോട് സിറ്റി – 33, 33, 21
കോഴിക്കോട് റൂറല്‍ – 131, 157, 7
വയനാട് – 66, 0, 174
കണ്ണൂര്‍ സിറ്റി – 67, 67, 300
കണ്ണൂര്‍ റൂറല്‍ – 70, 70, 364
കാസര്‍ഗോഡ് – 89, 98, 318

Leave A Reply
error: Content is protected !!