ഒളിമ്പിക്സ് മത്സരം; ഭാരോദ്വഹനത്തില്‍ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന, മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ഒളിമ്പിക്സ് മത്സരം; ഭാരോദ്വഹനത്തില്‍ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന, മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ടോക്യോ: ടോക്കിയോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനുന് കിട്ടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യതകളെന്ന്‌ റിപ്പോർട്ടുകൾ. സ്വര്‍ണം ലഭിച്ച ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

Leave A Reply
error: Content is protected !!