മോഷ്ടിച്ച വാഹനവുമായി യുവാക്കൾ പിടിയിൽ

മോഷ്ടിച്ച വാഹനവുമായി യുവാക്കൾ പിടിയിൽ

കൊച്ചി: ബൈക്ക് മോഷണക്കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. വ​ല്ലം സ്വ​ദേ​ശി പു​ളി​ക്ക​ക്കു​ടി ഫൈ​സ​ല്‍ (30), കോ​ത​മം​ഗ​ലം അ​മ്പല​പ്പ​റ​മ്പ് സ്വ​ദേ​ശി മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്രി​ന്‍​സ് (34), നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി പാ​റ​ക്ക​ല്‍ അ​ച്ചു (20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കോതമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്.

ക​ഴി​ഞ്ഞ ആ​റാം തീ​യ​തി​യാ​ണ് പ്ര​തി​ക​ള്‍ ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന് ബൈ​ക്ക് മോ​ഷ്​​ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ​ത്. വ്യാ​ജ ന​മ്പര്‍ പ്ലേ​റ്റ് വെ​ച്ചാ​ണ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കോ​ത​മം​ഗ​ലം ഭാ​ഗ​ത്ത് പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യാ​ണ്​ വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഇവർ പിടിയിലായത്.

Leave A Reply
error: Content is protected !!