ബോളിവുഡ് ചിത്രം ‘ഷേര്‍ഷാ’ യുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

ബോളിവുഡ് ചിത്രം ‘ഷേര്‍ഷാ’ യുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും 

ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഷേര്‍ഷാ. നേരിട്ട് ഓടിടി  റിലീസ് ആയി എത്തുന്ന ചിത്രം ആമസോൺ പ്രൈമിൽ ഓഗസ്റ്റ് 12 ണ് റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും.

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്.  വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുന്നത്. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് .

Leave A Reply
error: Content is protected !!