പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു

പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു

പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്.

നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്‌. അഭിജിത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്‌.

Leave A Reply
error: Content is protected !!