അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ​വി​ല്‍പ​ന: രണ്ടു പേർ പിടിയിൽ

അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ​വി​ല്‍പ​ന: രണ്ടു പേർ പിടിയിൽ

ശാ​സ്താം​കോ​ട്ട: എ​ക്‌​സൈ​സ് സം​ഘം ​നടത്തിയ പരിശോധനയിൽ അനധികൃത മദ്യ ശേഖരവുമായി രണ്ടു പേർ പിടിയിൽ.

പോ​രു​വ​ഴി അ​മ്ബ​ല​ത്തും​ഭാ​ഗം ശ്രീ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​നി​വാ​സ​ന്‍, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട വ​ലി​യ​പാ​ടം ധ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ ച​കി​രി പൊ​ടി​മോ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ധ​നേ​ശ​ന്‍ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

കു​ന്ന​ത്തൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫി​സി​ലെ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ദ് ശി​വ​റാം, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ബി​ജു, അ​ഖി​ല്‍, എ​ക്‌​സൈ​സ് ​േറ​ഞ്ച് ഓ​ഫി​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഡി.​എ​സ്. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്​​ഡ് ന​ട​ത്തി​യ​ത്.

ശ്രീ​നി​വാ​സ​െന്‍റ പ​ക്ക​ല്‍നി​ന്ന്​ എ​ട്ട് ലി​റ്റ​റും ധ​നേ​ശ​െന്‍റ പ​ക്ക​ല്‍നി​ന്ന്​ 19 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി.

Leave A Reply
error: Content is protected !!