ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ സെവാ​ഗ്

ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ സെവാ​ഗ്

കൊളംബോ: ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.

മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!